Gautham Gambhir surprised as yuvraj goes unsold
ഫോമിലല്ലെങ്കിലും യുവരാജ് സിങ്ങിന് മോശമല്ലാത്ത തുകയ്ക്ക് ആരെങ്കിലും സ്വന്തമാക്കുമെന്ന് ആരാധകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ആദ്യ റൗണ്ടിലെ ലേലത്തില്‍ യുവരാജിനെ അടിസ്ഥാന വിലയ്ക്ക് ആരും വാങ്ങാതിരുന്നത് തന്നെ അമ്പരപ്പിച്ചുവെന്നാണ് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍ പറയുന്നത